¡Sorpréndeme!

പ്രിയ വാരിയരുടെ കണ്ണിറുക്കൽ ഓസ്‌കാറിലും | filmibeat Malayalam

2018-03-05 1,452 Dailymotion

90മത് ഓസ്കാര്‍ രാവില്‍ മലയാളത്തിലെ അഡാര്‍ നായികയുടെ കണ്ണിറുക്കലും തരംഗമായി. അഡാര്‍ ലൗ എന്ന ചിത്രത്തിലെ ലോകം കീഴടക്കിയ രംഗം ഓസ്കാര്‍ ബാക്സ്റ്റേജിലാണ് പുനര്‍ അവതരിപ്പിക്കപ്പെട്ടത്.

പാകിസ്ഥാന്‍ അമേരിക്കന്‍ കോമേഡിയന്‍ കുമൈല്‍ നജാനിയാണ് പ്രിയ വാര്യരുടെ പുരികം വളയ്ക്കല്‍ അനുകരിച്ചത് ഒപ്പം ബ്ലാക് പാന്തര്‍ താരം ലുപ്ടിയ നയോംഗും ഉണ്ടായിരുന്നു.
Kumal Nanjiani and Lupita Nyong imitates Priya Varrier's eye wink